ഞാൻ ഇപ്പോഴും പ്രണയിച്ചു കൊണ്ടിരിക്കുകയാണ്.
നിന്നെ തന്നെയാണ് ...
വലിച്ചെറിഞ്ഞുവെന്ന തോന്നൽ അരുത് 
നിന്റെ വഴിയിൽ ഞാൻ തടസ്സമാണ്.
നഷ്ടങ്ങളുടെ കണക്കുകൾക്ക് തലവെക്കാൻ
ഞാൻ ഇഷ്ടപ്പെടുന്നില്ല. നീ നടന്നകലുക..
എന്റെ മിഴികളിലെ തിമിരം നിന്റെ
 മങ്ങൽ വേഗമാക്കും. നീ സുരക്ഷിതയാണ് 
നിന്റെ യവനത്തിനു കാവൽക്കാരേറെ..
നിന്റെ യാത്ര അവസാനികുന്നിടത്ത് ഞാനുണ്ടാകും.. 
ഒരുപക്ഷേ ......

അഭിപ്രായങ്ങള്‍