ഇല

                ഇല 
 
ഞെട്ടറ്റു  വീണ #ഇലയെ
 കുറിച്ചോർത്തൊരിക്കലും
'#തണ്ട് വിലപിക്കാറില്ല "
#തണ്ടിൽ പുതിയ #ഇലകൾ #തളിർക്കും
#ഇലയൊ മണ്ണിൽ #ലയിച്ചില്ലാതെയാവും

ഇലയായ് #ഞാൻ
തണ്ടായ്‌ #അവൾ

അഭിപ്രായങ്ങള്‍