ഇല


ഇല 


ഞാൻ തളിർക്കുന്നു  
ഞാൻ കൊഴിയുന്നു 
ശിഖിരങ്ങളെ, 
വൃക്ഷങ്ങളെ,
ചെടികളെ,
ഞാൻ എത്രത്തോളം മനോഹരമാക്കാൻ പറ്റുമോ അത്രത്തോളം() മനോഹരമാക്കി, 
പക്ഷെ 
ഒടുവിൽ  പുതിയതെന്തിനോ( )

 വേണ്ടി അവർ എന്നെ() 
ഒഴിവാക്കി.
ഒരു പാഴ് വസ്തുവായ് 
ഞാൻ മണ്ണിൽ ലയിച്ചു.
എന്നിലെ അവസാന നീരും
മണ്ണിൽ അലിയിച്ചു ഇരുട്ടിലേക്ക്‌,
അന്ധഗാരത്തിലേക്ക്, 

തനിച്ചു  യാത്രയായി... 
..... 
...

അഭിപ്രായങ്ങള്‍