പക
നീ പൊ...
പോയി നിന്റെ പ്രതിഷ്ഠകളെ വലംവെച്,
അനുഗ്രം വേടിച്ചു വാ...
നിന്റെ പുറം കാല് കൊണ്ട് തട്ടിയ നോവുകൾ നീറിപുകഞ്ഞു
നിന്റെ പുറം കാല് കൊണ്ട് തട്ടിയ നോവുകൾ നീറിപുകഞ്ഞു
കനലായി മാറിയിരിക്കുന്നു...
കാത്തിരിക്കും ഞാൻ പ്രതികാര മൂർത്തി ഭാവം
കാത്തിരിക്കും ഞാൻ പ്രതികാര മൂർത്തി ഭാവം
തെല്ലൊന്ന് മാറാതെ....
നിന്റെ പതനത്തിനായ് കൊതിക്കുന്ന
മാലാഖയെ പോലെ അല്ല ഞാൻ....
പതനമല്ലെൻ ലക്‌ഷ്യം..
നിന്റെ ഋതു മാഞ്ഞു തുടങ്ങുമ്പോൾ...
പതനമല്ലെൻ ലക്‌ഷ്യം..
നിന്റെ ഋതു മാഞ്ഞു തുടങ്ങുമ്പോൾ...
നിന്റെ ലക്ഷ്മണ രേഖയും തകർത്തുഞാൻ വരും
ഒരു സമുദ്രംമറിച്ചിടാൻ പാകമായ്....
ഒരു സമുദ്രംമറിച്ചിടാൻ പാകമായ്....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ